Waychinicup National Park Western Australia | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Waychinicup Inlet | |
Nearest town or city | Albany |
നിർദ്ദേശാങ്കം | 34°52′38″S 118°22′20″E / 34.87722°S 118.37222°E |
സ്ഥാപിതം | 1990 |
വിസ്തീർണ്ണം | 39.82 km2 (15.4 sq mi)[1] |
Managing authorities | Department of Environment and Conservation |
Website | Waychinicup National Park |
See also | List of protected areas of Western Australia |
വേച്ചിനിക്കപ്പ് ദേശീയോദ്യാനം പെർത്തിന് 404 കിലോമീറ്റർ (251 മൈൽ) തെക്ക് കിഴക്കായും, അൽബാനിയ്ക്ക് 65 കിലോമീറ്റർ (40 മൈൽ) കിഴക്കായും സ്ഥിതിചെയ്യുന്ന പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ തെക്കുഭാഗത്ത് തെക്കൻ സമുദ്രവും കിഴക്കുഭാഗത്ത് മൌണ്ട് മാനിപീക്ക്സ് നേച്ചർ റിസർവ്വും, വടക്കുഭാഗത്ത് കാർഷിക ഭൂമികളുമാണ് അതിരുകളായി വരുന്നത്. ഇതിൻറെ തീരപ്രദേശം, ബ്രെമെർ ഉൾക്കടലിനു സമീപമായി നോർമൻ ബീച്ചിനും ചെയിലനെസ് ബീച്ചിനുമിടയ്ക്കായിട്ടാണ്.[2]
{{cite journal}}
: Cite journal requires |journal=
(help)