Clerodendrum heterophyllum | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. heterophyllum
|
Binomial name | |
Clerodendrum heterophyllum | |
Synonyms | |
|
ലാമിയേസീ സസ്യകുടുംബത്തിലെ ഒരു ചെടിയാണ് വേലിപ്പെരുകിലം അഥവാ വേലിമുഞ്ഞ. (ശാസ്ത്രീയനാമം: Clerodendrum heterophyllum).[3] മൗറീഷ്യസ്, റീയൂണിയൻ എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്.[4] നാലുമീറ്ററോളം ഉയരം വയ്ക്കും.[4] ഇന്ത്യ, ഓസ്‌ട്രേലിയ (വെസ്റ്റേൺ ഓസ്‌ട്രേലിയ, ക്വീൻസ്‌ലാന്റ്), മഡഗാസ്കർ, മൊസാംബിക്ക് ചാനൽ ദ്വീപുകൾ എന്നിവിടങ്ങളിൽ ഇത് സ്വാഭാവികമായിത്തീർന്നിട്ടുണ്ട്.[3]