Type of business | പ്രൈവറ്റ് |
---|---|
വിഭാഗം | web portal |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഗുജറാത്തി |
സ്ഥാപിതം | 2006 [1] |
ആസ്ഥാനം | ബാംഗ്ലൂർ, ഇന്ത്യ |
പ്രധാന ആളുകൾ | Sriram Hebbar, CEO [2] |
വ്യവസായ തരം | Internet services "media", Digital Media Company |
ഉൽപ്പന്നങ്ങൾ | available |
സേവനങ്ങള് | available |
Operating income | not available |
യുആർഎൽ | വൺഇന്ത്യ.കോം |
അലക്സ റാങ്ക് | 85,236 [3] |
നിജസ്ഥിതി | സജീവം |
ഇന്ത്യയിലെ ഓൺലൈൻ ബഹുഭാഷാ പോർട്ടലാണ് വൺഇന്ത്യ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,ബംഗാളി, ഗുജറാത്തി തുടങ്ങിയ എട്ടു ഭാഷകളിൽ ഇതു ലഭ്യമാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേയ്‌നിയം ഇൻഫർമേഷൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് കമ്പനിയുടെ ഉടമസ്ഥർ. മാനേജിങ് ഡയറക്ടറായ ബിജി മഹേഷും സിഇഒയായ ശ്രീരാം ഹെബ്ബാറുമാണ് കമ്പനിയുടെ പ്രവർത്തനകൾക്ക് നേതൃത്വം ലഭിക്കുന്നത്. ദൈനംദിന വാർത്തകൾക്കു പുറമേ കായികം, ചലചിത്രം, യാത്ര, വിനോദം, ബിസിനസ്സ്, ലൈഫ്സ്റ്റൈൽ, വീഡിയോകൾ എന്നിവ ഉൾച്ചേർത്തും വൺ ഇന്ത്യ സേവനം ലഭ്യമാക്കുന്നു.