പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇന്ത്യൻ ജ്യോതിശാസ്ത്രകാരനും ഗണിതജ്ഞനുമായിരുന്നു ശങ്കര വാര്യർ(circa. 1500 - 1560 CE).തൃക്കേട്ടവേളിയിലെ(ഇന്നത്തെ ഒറ്റപ്പാലം) ശിവക്ഷേത്രത്തിലെ ജോലിക്കാരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.കേരളത്തിലെ ജ്യോതിശാസ്ത്രഗണിത പാരമ്പര്യത്തിലെ അംഗവുമായിരുന്നു ശങ്കര വാര്യർ. [1].
തന്ത്രസംഗ്രഹത്തിന്റെ രചയിതാവായ നീലകണ്ഠ സോമയാജി(1444-1544)യും യുക്തിഭാഷയുടെ രചയിതാവായ ജയദേവനുമായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കാന്മാർ.നീലകണ്ഠ സോമയാജിയുടെയും ചിത്രഭാനുവിന്റെയും സഹായിയായ നേത്രനാരായണനും ഗുരുവാണ്.ആൾജിബ്ര സമവാക്യത്തിന്റെ തെളിവുകളും വഴികളും ജ്യോതിശാസ്ത്ര കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെതായി അറിയപ്പെടുന്ന രചനകൾ ഇവയാണ്