Sankar Chatterjee | |
---|---|
തൊഴിൽ | paleontologist |
അറിയപ്പെടുന്നത് | Study of prehistoric vertebrates |
ഒരു പ്രശസ്ത പാലിയന്റോളജിസ്റ്റ് ആണ് ശങ്കർ ചാറ്റർജി (Sankar Chatterjee) . ടെക്സാസ് ടെക് സർവ്വകലാശാലയിലെ ഭൗമശാസ്തങ്ങളുടെ ( Geosciences) പ്രൊഫസ്സർ ആണ് അദ്ദേഹം.[1]ആ യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിന്റെ ക്യൂറേറ്ററും അദ്ദേഹമാണ്.1970ൽ കൽക്കട്ട സർവ്വകലാശാലയിൽ നിന്നുമാണ് അദ്ദേഹം തന്റെ ഗവേഷണ ബിരുദം നേടിയത്. 1977-78 കാലത്ത് സ്മിത്സോണിയൻ ഇൻസ്റ്റിട്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയിരുന്നു. [2]
ഡോ. ചാറ്റർജി മെസോസോയിക് കാലഘട്ടത്തിലുള്ള അടിസ്ഥാന ആർച്ചോസോറുകൾ, ദിനോസറുകൾ, ടെറാസോറസ്സുകൾ, പിന്നെ പക്ഷികൾ എന്നിവ ഉൾപ്പെട്ട കശേരുകികളുടെ ഉദ്ഭവം, പരിണാമം, പ്രവർത്തന ശരീരശാസ്ത്രം, വർഗ്ഗീകരണം എന്നീ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. [3]
Name | Year | Status | Coauthor(s) | Notes | Images |
---|---|---|---|---|---|
Valid taxon. |
|
![]() ![]() | |||
Valid taxon. |
|
||||
Valid taxon. |
|
||||
Valid taxon. |
|
||||
Valid taxon. |
|
||||
Valid taxon. |
N/A |
||||
Valid taxon. |
|
||||
nomen dubium |
N/A |
||||
Valid taxon. |
N/A |
||||
Valid taxon. |
N/A |
||||
Valid taxon. |
|
||||
Preoccupied. |
N/A |
Name preoccupied by a bryozoan. Renamed Alwalkeria in 1994. |
{{cite book}}
: |access-date=
requires |url=
(help); Cite has empty unknown parameter: |coauthors=
(help); External link in |chapterurl=
(help); Unknown parameter |chapterurl=
ignored (|chapter-url=
suggested) (help)