ശല്ക്ക ചാട്ടവാലൻതിരണ്ടി

Scaly whipray
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
H. imbricata
Binomial name
Himantura imbricata
Synonyms

Brevitrygon imbricata (Bloch & Schneider, 1801)
Raja imbricata Bloch & J. G. Schneider, 1801
Raja obtusa Ehrenberg in Klunzinger, 1871

കടൽ വാസിയായ ഒരു മൽസ്യമാണ് ശല്ക്ക ചാട്ടവാലൻതിരണ്ടി അഥവാ Scaly Whipray. (ശാസ്ത്രീയനാമം: Himantura imbricata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.

കുടുംബം

[തിരുത്തുക]

Dasyatidae കുടുംബത്തിൽ പെട്ട മത്സ്യങ്ങളാണ് ഇവ. പൊതുവെ "തിരണ്ടികൾ" എന്നാണ് ഇവ അറിയപ്പെടുന്നത് .[1][2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Himantura imbricata". IUCN Red List of Threatened Species. Version 2010.2. International Union for Conservation of Nature. 2004. Retrieved August 24, 2010. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Froese, Rainer, and Daniel Pauly, eds. (2006). "Himantura imbricata" in ഫിഷ്ബേസ്. July 2006 version.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]