ശിവ നാടാർ | |
---|---|
ജനനം | 1945[1] |
തൊഴിൽ(s) | ചെയർമാൻ, എച്ച്.സി.എൽ Founder, എസ്.എസ്.എൻ ട്രസ്റ്റ് |
ജീവിതപങ്കാളി | കിരൺ നാടാർ |
കുട്ടികൾ | റോഷ്നി നാടാർ |
വെബ്സൈറ്റ് | ഔദ്യോഗിക ജീവചരിത്രം |
ഇന്ത്യയിലെ ഐ.ടി കമ്പനിയായ എച്ച്.സി.എൽ. എന്റർപ്രൈസിന്റെ ചെയർമാനും ഒരു വ്യവസായിയുമാണ് ശിവ നാടാർ. (തമിഴ്: சிவ நாடார்). എച്ച്. സി. എൽ കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1976 ലാണ് ഈ കമ്പനി അദ്ദേഹം സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് ഈ കമ്പനി ഇന്ത്യയിലെ ഐ.ടി ഹാർഡ്‌വെയർ, സോഫ്റ്റ്‌വേർ കമ്പനികളിൽ പ്രധാനമായ ഒരു കമ്പനിയായി വളർന്നു. 2008 ൽ നാടാർക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചു.[3] 1990 മുതൽ അദ്ദേഹം എസ്.എസ്.എൻ ട്രസ്റ്റ് എന്ന സ്ഥാപനത്തോട് ചേർന്ന് ഇന്ത്യയിലെ വിദ്യഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തുന്നതിലും പ്രവർത്തിക്കുന്നു.
{{cite web}}
: Check date values in: |date=
(help)