Shiv Chawrasia | |
---|---|
— Golfer — | |
Personal information | |
Full name | Shiv Shankar Prasad Chawrasia |
Nickname | SSP, Chipputtsia, The Battleship |
Born | Kolkata, India | 15 മേയ് 1978
Height | 5 അടി (1.52400 മീ)* |
Nationality | ![]() |
Residence | Kolkata, India |
Spouse | Simantini Prasad Chawrasia |
Career | |
Turned professional | 1997 |
Current tour(s) | European Tour Asian Tour |
Professional wins | 17 |
Number of wins by tour | |
European Tour | 4 |
Asian Tour | 6 |
Other | 11 |
ഇന്ത്യയിലെ ഒരു പ്രമുഖ ഗോൾഫ് കളിക്കാരനാണ് ശിവ് ചൗരസ്യ. ചിപ്പുറ്റ്‌സിയ , ചോ എന്നീ പേരുകളിൽ ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.[1] 1997മുതലാണ് പ്രഫഷണൽ ഗോൾഫ് കളിക്കാരനായി അറിയപ്പെടാൻ തുടങ്ങിയത്. ഹീറോ ഇന്ത്യൻ ഓപ്പൺ എന്ന് അറിയപ്പെടുന്ന ഇന്ത്യൻ ഓപ്പൺ ഗോൾഫ് ടൂർണമെന്റിൽ രണ്ടു തവണ രണ്ടാമനായിട്ടുണ്ട്.[2]
1978 മെയ് 15ന് കൊൽകത്തയിൽ ജനിച്ചു. കൊൽകത്തയിലെ റോയൽ കൽക്കത്ത ഗോൾഫ് ക്ലബ്ബിന്റെ പരിപാലകനായിരുന്നു ചൗരസ്യയുടെ പിതാവ്. ഈ ഗോൾഫ് ക്ലബ്ബിൽ നിന്നാണ് പത്താം വയസ്സിൽ ഇദ്ദേഹം പരിശീലനം ആരംഭിച്ചത്.