Cricket information | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ബാറ്റിംഗ് രീതി | വലങ്കയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലങ്കയ്യൻ ഓഫ്ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 169) | 29 ഓഗസ്റ്റ് 2001 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 9 ഓഗസ്റ്റ് 2010 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 128) | 14 ഒക്ടോബർ 1999 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 19 ജൂൺ 2010 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 18 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004/05–2006/07 | സിയാൽക്കോട്ട് സ്റ്റാലിയൺസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003–2004 | ഗ്ലൗസസ്റ്റർഷയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001/02–2006/07 | സിയാൽക്കോട്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1999/00 | പാകിസ്താൻ റിസേർവ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1998/99–present | പാകിസ്താൻ എയർലൈൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1997/98–1998/99 | ഗുജ്രൻവാലാ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008 | ഡൽഹി ഡെയർഡെവിൾസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 21 മേയ് 2011 |
ശുഐബ് മാലിക് (ഉർദു: شعیب ملک) (ജനനം: 1 ഫെബ്രുവരി 1982) ഒരു പാകിസ്താനി ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമാണ്. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ പരിഗണിക്കപ്പെടുന്നത്. 1999ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് മാലിക്ക് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. 2001ൽ ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ അദ്ദേഹം അരങ്ങേറ്റം നടത്തി. ഏകദിനത്തിൽ 5000ത്തിലേറെ റൺസും നൂറിലേറെ വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയാണ് ഭാര്യ.
ഷോയിബ് മാലിക്കിന്റെ അന്താരഷ്ട്ര ടെസ്റ്റ് ശതകങ്ങൾ | |||||||
---|---|---|---|---|---|---|---|
# | റൺസ് | മത്സരം | എതിരാളി | രാജ്യം | വേദി | വർഷം | സ്കോർകാർഡ് |
1 | 148* | 1 | ശ്രീലങ്ക | കൊളംബോ, ശ്രീലങ്ക | സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് | 2006 | Test#1794 |
2 | 134 | 3 | ശ്രീലങ്ക | കൊളംബോ, ശ്രീലങ്ക | സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് | 2009 | Test#1927 |
ഷോയിബ് മാലിക്കിന്റെ അന്താരാഷ്ട്ര ഏകദിന ശതകങ്ങൾ | ||||||
---|---|---|---|---|---|---|
# | റൺസ് | എതിരാളി | രാജ്യം | വേദി | വർഷം | സ്കോർകാർഡ് |
1 | 111* | വെസ്റ്റ് ഇൻഡീസ് | ഷാർജ | ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം | 2002 | ODI#1808 |
2 | 115 | ന്യൂസിലൻഡ് | ലാഹോർ, പാകിസ്താൻ | ഗദ്ദാഫി സ്റ്റേഡിയം | 2002 | ODI#1835 |
3 | 118 | ഹോങ്കോങ്ങ് | കൊളംബോ, ശ്രീലങ്ക | സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് | 2004 | ODI#2147 |
4 | 143 | ഇന്ത്യ | കൊളംബോ, ശ്രീലങ്ക | ആർ. പ്രേമദാസ സ്റ്റേഡിയം | 2004 | ODI#2152 |
5 | 108 | ഇന്ത്യ | ലാഹോർ, പാകിസ്താൻ | ഗദ്ദാഫി സ്റ്റേഡിയം | 2006 | ODI#2329 |
6 | 125* | ഇന്ത്യ | കറാച്ചി, പാകിസ്താൻ | നാഷനൽ സ്റ്റേഡിയം | 2008 | ODI#2717 |
7 | 128 | ഇന്ത്യ | സെഞ്ചൂറിയൻ, ദക്ഷിണാഫ്രിക്ക | സൂപ്പർസ്പോർട്ട് പാർക്ക് | 2009 | ODI#2898 |