ശൂരൻപുന്ന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. suriga
|
Binomial name | |
Mammea suriga | |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ശൂരൻപുന്ന. (ശാസ്ത്രീയനാമം: Mammea suriga). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്റർ വരെ ഉയരമുള്ള തുറന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] കായ തിനാൻ കൊള്ളാം. കുരുവിൽ നിന്നും കൊഴുത്ത ഒരു പശ ലഭിക്കാറുണ്ട്. പൂമൊട്ടുകൾ പട്ടിന് ചായം കൊടുക്കാൻ ഉപയോഗിക്കാറുണ്ട്. സുഗന്ധമുള്ള പൂവിനും നിറഞ്ഞുനിൽക്കുന്ന ഇലച്ചാർത്തിനുമായി നട്ടുവളർത്തുന്നു. ഔഷധഗുണവുമുണ്ട്.[2]