2010 ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച കർണാടക സംഗീതജ്ഞയാണ്"'ശോഭാ രാജു”'. അന്നമാചാര്യരുടെ കൃതികൾ വീണ്ടെടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. [1]