പ്രമാണം:Srimanta Sankaradeva University of Health Sciences logo.png | |
തരം | Public |
---|---|
സ്ഥാപിതം | 2009 |
വൈസ്-ചാൻസലർ | Dhrubajyoti Bora |
കാര്യനിർവ്വാഹകർ | 48 |
സ്ഥലം | Guwahati, Assam, India |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ശ്രീമന്ത ശങ്കരദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, ഗുവാഹത്തി, അസം, ഇന്ത്യ, 2007-ലെ ശ്രീമന്ത ശങ്കരദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആക്ട് അനുസരിച്ച് 2009-ൽ സ്ഥാപിതമായ ആസാമിലെ ആരോഗ്യ സർവ്വകലാശാലയാണ്. ശ്രീമന്ത ശങ്കരദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, ആസാമിന്റെ മുഴുവൻ അധികാരപരിധിയുള്ള വടക്ക് കിഴക്കൻ മേഖലയിലെ ഏക ആരോഗ്യ സർവ്വകലാശാലയാണ്. [1] [2]
സർവ്വകലാശാല ഒരു അഫിലിയേറ്റ് സർവ്വകലാശാലയാണ്. ഇതിന് അസമിലുടനീളം അധികാരപരിധിയുണ്ട്. സർവ്വകലാശാല ഗവേഷണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. [3] നിലവിൽ ഈ സർവ്വകലാശാലയ്ക്ക് കീഴിൽ 47 അഫിലിയേറ്റഡ് സ്ഥാപനങ്ങൾ ഉണ്ട്.
അഫിലിയേറ്റഡ് കോളേജുകൾ ഇവയാണ്:
{{cite web}}
: Missing or empty |title=
(help)