ശ്രീരഞ്ജനി

Shree ranjani
ArohanamS R₂ G₂ M₁ D₂ N₂ 
Avarohanam N₂ D₂ M₁ G₂ R₂ S

കർണാടക സംഗീതത്തിലെ ഒരു രാഗമാണ് ശ്രീ രഞ്ജനി. ആരോഹണത്തിലും അവരോഹണത്തിലും ആറു സ്വരങ്ങൾ വീതം വരുന്ന രാഗമാണ് ശ്രീരഞ്ജനി. അതിനാൽ ഇതിനെ ഷാഡവ -ഷാഡവ രാഗം എന്നും വിളിക്കുന്നു. ഖരഹരപ്രിയയിൽ നിന്നും മദ്ധ്യസ്വരമായ പഞ്ചമം മാറ്റിയാൽ അത് ശ്രീരഞ്ജിനിയാകും.[1][2]

കൃതി കർത്താവ്
ഭുവിനിദാസുഡനേ ത്യാഗരാജസ്വാമികൾ
മാരുബൽഗ ത്യാഗരാജസ്വാമികൾ
ഗജവദന പാപനാശം ശിവൻ
ബ്രോചേവാരെവരെ ത്യാഗരാജസ്വാമികൾ
ഗാനം ചലച്ചിത്രം
മനസ്സിലുണരൂ ഉഷസ്സന്ധ്യയായ് മറുനാട്ടിൽ ഒരു മലയാളി
സ്വരരാഗമേ മനസ്സിൽ നീയുണരുമ്പോൾ രാക്കുയിൽ രാഗസദസ്സിൽ
ഉർവ്വശി നീയൊരു വനലതയായ് അഗ്രജൻ

അവലംബം

[തിരുത്തുക]
  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras