Srirasmi Suwadee | |
---|---|
![]() Srirasmi in 2007 | |
ജനനം | |
ജീവിതപങ്കാളി | |
കുട്ടികൾ | Dipangkorn Rasmijoti |
മാതാപിതാക്കൾ | Aphirut Suwadee (father) Wanthanee Koet-amphaeng (mother) |
ശ്രീരശ്മി സുവദീ (Thai: ศรีรัศมิ์ สุวะดี;[1] rtgs: Sirat Suwadi; 9 December 1971), formerly Princess Srirasm, Royal Consort to the Crown Prince of Thailand,[2]മുമ്പ് രാജകുമാരി. ശ്രീരസ്മി തായ്‌ലന്റിലെ രാജകീയ കുടുമ്പത്തിലെ അംഗം ആയിരുന്നു. തായ്‌ലന്റിലെ കിരീടധാരിയായ മഹാ വജിരലോങ്‌കോണിന്റെ മൂന്നാമത്തെ പത്നിയായിരുന്നു. 2001ൽ രാജാവിനെ വിവാഹം കഴിക്കുകയും 2014 ബന്ധമൊഴിയുകയും ഉണ്ടായി. [3]
ശ്രിരസ്മി സുവദീ സമുത് സൊങ്‌ഖ്രാം പ്രവിശ്യയിൽ ജനിച്ചു. [4]അഭിരുത്, വന്ദനീ സുവതീ എന്നിവരായിരുന്നു മാതാപിതാക്കൾ. അവരുടെ മൂന്നാമത്തെ സന്താനമായി ജനിച്ചു. അവർക്ക് നാല് സഹോദരങ്ങൾ ഉണ്ടായിരുന്നു.[5] അമ്മവഴി മോൺ ജനതയുമായി ബന്ധമുണ്ടായിരുന്നു. [6]
{{cite web}}
: CS1 maint: unrecognized language (link)