ഒരു ബംഗാളി ചലച്ചിത്രനടിയായിരുന്നു ശ്രീലേഖ മുഖർജി. മികച്ച നടിക്കുള്ള 1989-ലെ ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. പരശുരാമർ കുഥാർ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ പുരസ്കാരം.
{{cite web}}
|accessdate=
അഭിനേതാക്കളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക.