ഒരു നിശ്ചിത സമയം കൊണ്ട് ഒരു ജീവി ഉച്ഛ്വസിക്കുന്ന കാർബൺഡയോക്‌സൈഡിന്റെ വ്യാപ്‌തത്തിന്, തുല്യസമയത്ത് ശ്വസിച്ച ഓക്‌സിജന്റെ വ്യാപ്‌തവുമായുള്ള അനുപാതം. ശ്വസനമാപി ഉപയോഗിച്ചാണ് ഇത് അളക്കുന്നത്.