ഷാമോസൂക്കസ്


ഷാമോസൂക്കസ്
Temporal range: Late Cretaceous, 85–66 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Family: Paralligatoridae
Konzhukova, 1954
Genus: Shamosuchus
Mook, 1924
Species
  • S. djadochtaensis Mook, 1924 (type)
  • S. ancestralis (Konzhukova, 1954)
  • S. gradilifrons (Konzhukova, 1954)
  • S. borealis (Efimov, 1975) (including S. occidentalis Efimov, 1982)
  • S. ulgicus (Efimov, 1981)
  • S. major (Efimov, 1981)
  • S. tersus Efimov, 1983
  • S. ulanicus Efimov, 1983
  • S. karakalpakensis Nesov et al., 1989
Synonyms
  • Paralligator Konzhukova, 1954

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന മുതല വർഗത്തിൽ പെട്ട ജീവിയാണ് ഷാമോസൂക്കസ്. ഗോബി മരുഭൂമിയിൽ നിന്നാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് . ഇവയുടെ ഒമ്പതിൽ പരം ഉപ വർഗ്ഗത്തെ ഇത് വരെ തിരിച്ചറിഞ്ഞിടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. Mook, C. C. (1924). "A new crocodilian from Mongolia". American Museum Novitates. 117: 1–5.