ആഴം കുറഞ്ഞ അസ്തിവാരങ്ങളാണ് ഷാലോ ഫൗണ്ടേഷനുകൾ(Shallow foundation). ഇവയ്ക്ക് വീതിയെ അപേക്ഷിച്ച് ആഴം അധികമുണ്ടാവില്ല. ഏറ്റവും അധികം കണ്ടുവരുന്ന അസ്തിവാരങ്ങകളായ ഇവ മണ്ണിന് വേണ്ടത്ര ഉറപ്പുള്ളസ്ഥലങ്ങളിലാണ് ഉപയോഗിക്കുന്നത്.
പടിപടിയായുള്ള അസ്തിവാരം (Spread footing ), മാറ്റ് ഫൗണ്ടേഷൻ (Mat-slab foundations), റാഫ്റ്റ് ഫൗണ്ടേഷൻ എന്നിവ ഷാലോ ഫൗണ്ടേഷന് ഉദാഹരണങ്ങളാണ്.