ഷിപ്കിലാ ചുരം | |
---|---|
Traversed by | Indian National Highway 22 |
Location | China / ഇന്ത്യ |
Coordinates | 31°49′N 78°45′E / 31.817°N 78.750°E |
ഷിപ്കിലാ ചുരം സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിലെ ഇന്ത്യ-ടിബറ്റ് അതിർത്തിയ്ക്ക് അടുത്താണ്. ടിബറ്റിൽ നിന്നും സത്‌ലജ് നദി ഇന്ത്യയിൽ പ്രവേശിക്കുന്നത് ഈ ചുരത്തിലൂടെയാണ്.[1] പട്ടുനൂൽ പാത ഇതിലൂടെയാണ് കടന്നുപോയിരുന്നത്.