പൊതുമേഖല സ്ഥാപനം | |
Traded as | ബി.എസ്.ഇ.: 523598 എൻ.എസ്.ഇ.: SCI |
വ്യവസായം | ഷിപ്പിങ് |
സ്ഥാപിതം | 2 October 1961 |
ആസ്ഥാനം | കോർപ്പറേറ്റ് സെന്റർ, മാഡം കാമ റോഡ്, മുംബൈ 400,021 ഇന്ത്യ |
പ്രധാന വ്യക്തി | Capt. അനൂപ് കുമാർ ശർമ്മ (ചെയർമാൻ & എംഡി) |
വരുമാനം | ₹39,026.9 മില്യൺ (US$610 million)[1] |
ജീവനക്കാരുടെ എണ്ണം | 6,242 |
വെബ്സൈറ്റ് | www |
ദേശീയ, അന്തർദേശീയ ജലവാഹന സർവീസുകളുടെ നടത്തിപ്പുകാരായ പൊതുമേഖലാ സ്ഥാപനമാണ് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SCI). മുംബൈയാണ് ഈ കോർപ്പറേഷന്റെ ആസ്ഥാനം.[2]
1961 ഒക്ടോബർ 2 ന് ഈസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും വെസ്റ്റേൺ ഷിപ്പിങ് കോർപറേഷനും ലയിപ്പിച്ച് രൂപംനൽകിയതാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പിന്നീട് ജയന്തി ഷിപ്പിങ് കമ്പനി, മോഗൽ ലൈൻസ് ലിമിറ്റഡ് എന്നീ രണ്ട് ഷിപ്പിംഗ് കമ്പനികൾ യഥാക്രമം 1973 ലും 1986 ലും എസ്സിഐയിൽ ലയിപ്പിച്ചു. [3]
പത്തൊൻപത് കപ്പലുകളുമായി പ്രവർത്തനം ആരംംഭിച്ച എസ്സിഐയ്ക്ക് നിലവിൽ എൺപത് കപ്പലുകളുണ്ട്. 2008-ൽ ഈ കോപ്പറേഷന് ഭാരത സർക്കാരിന്റെ നവരത്ന പദവി ലഭിച്ചു.