സംഗീത കലാനിധി

കർണ്ണാടക സംഗീതത്തിലെ വിദഗ്ദ്ധർക്ക് വർഷംതോറും ചെന്നൈയിലെ മദ്രാസ് മ്യൂസിക് അകാദമി നൽകിവരുന്ന സമ്മാനമാണ് സംഗീത കലാനിധി (Sangeetha Kalanidhi). കർണ്ണാടക സംഗീതത്തിനു നൽകി വരുന്ന ഏറ്റവും പ്രമുഖമായ സമ്മാനങ്ങളിൽ ഒന്നാണിത്.

സംഗീത കലാനിധികൾ

[തിരുത്തുക]
വർഷം ലഭിച്ച ആൾ മേഖല
2024 ടി. എം. കൃഷ്ണ വായ്പ്പാട്ട്
2023 ബോംബെ ജയശ്രീ വായ്പ്പാട്ട്
2022 ലാൽഗുഡി ജി ജെ ആർ കൃഷ്ണനും ലാൽഗുഡി വിജയലക്ഷ്മിയും വയലിൻ
2021 തിരുവാരൂർ ഭക്തവൽസലം മൃദംഗം
2020 നെയ്‌വേലി സന്താനഗോപാലൻ വായ്പ്പാട്ട്, രചയിതാവ്
2019 എസ്. സൗമ്യ വായ്പ്പാട്ട്
2018 അരുണ സായ്റാം വായ്പ്പാട്ട്, രചയിതാവ്, സംഗീതശാസ്ത്രവിശാരദ
2017 എൻ രവികിരൺ ഗോട്ടുവാദ്യം, വായ്പ്പാട്ട്, രചയിതാവ്, സംഗീതശാസ്ത്രവിശാരദൻ (2014 ൽ ടി എം കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിൽ പ്രതിഷേധിച്ച് അവാർഡ് തിരികെ നൽകി)[1]
2016 എ കന്യാകുമാരി വയലിൻ
2015 സഞ്ജയ് സുബ്രമണ്യൻ വായ്പ്പാട്ട്
2014 ടി വി ഗോപാലകൃഷ്ണൻ വായ്പ്പാട്ട്, മൃദംഗം
2013 സുധ രഘുനാഥൻ വായ്പ്പാട്ട്
2012 തൃശൂർ വി രാമചന്ദ്രൻ വായ്പ്പാട്ട്
2011 ട്രിച്ചി ശങ്കരൻ മൃദംഗം
2010 ബോംബെ സഹോദരിമാർ വായ്പ്പാട്ട്
2009 വളയപ്പട്ടി എ. ആർ. സുബ്രമണ്യൻ തവിൽ
2008 എ കെ സി നടരാജൻ ക്ലാരിനറ്റ്
2007 പാലക്കാട് രഘു മൃദംഗം
2006 മധുരൈ ടി എൻ ശേഷഗോപാലൻ വായ്പ്പാട്ട്
2005 എം ചന്ദ്രശേഖരൻ വയലിൻ
2004 വെല്ലൂർ രാമഭദ്രൻ മൃദംഗം
2003 ടി വി ശങ്കരനാരായണൻ വായ്പ്പാട്ട്
2002 സിക്കിൽ സഹോദരിമാർ ഓടക്കുഴൽ
2001 ഉമയാൾപുരം ശിവരാമൻ മൃദംഗം
2000 ആർ വേദവല്ലി വായ്പ്പാട്ട്
1999 ടി കെ ഗോവിന്ദറാവു വായ്പ്പാട്ട്
1998 ഷൈക്ക് ചിന്ന മൗലാന നാദസ്വരം
1997 എം എസ് ഗോപാലകൃഷ്ണൻ വയലിൻ
1996 എൻ രമണി ഓടക്കുഴൽ
1995 ആർ കെ ശ്രീകണ്ഠൻ വായ്പ്പാട്ട്
1994 ടി കെ മൂർത്തി മൃദംഗം
1993 മണി കൃഷ്ണസ്വാമി വായ്പ്പാട്ട്
1992 തഞ്ചാവൂർ കെ പി ശിവാനന്ദം വൈണികൻ
1991 നെടുനൂരി കൃഷ്ണമൂർത്തി വായ്പ്പാട്ട്
1990 ഡി കെ ജയരാമൻ വായ്പ്പാട്ട്
1989 മഹാരാജപുരം സന്താനം വായ്പ്പാട്ട്
1988 ടി വിശ്വനാഥൻ ഓടക്കുഴൽ
1987 ബി രാജം അയ്യർ വായ്പ്പാട്ട്
1986 കെ വി നാരായണസ്വാമി വായ്പ്പാട്ട്
1985 എസ് രാമനാഥൻ വായ്പ്പാട്ട്, വാഗ്ഗേയകാരൻ
1984 മൈസൂർ വി ദൊരൈസ്വാമി അയ്യങ്കാർ വൈണികൻ
1983 എസ് പിനാകപാണി വായ്പ്പാട്ട്
1982 എമ്പാർ എസ് വിജയരാഘവാചാര്യർ ഹരികഥ
1981 ടി എം ത്യാഗരാജൻ വായ്പ്പാട്ട്
1980 ടി എൻ കൃഷ്ണൻ വയലിൻ വാദകൻ
1979 കെ എസ് നാരായണസ്വാമി വൈണികൻ
1978 എം ബാലമുരളീകൃഷ്ണ വായ്പ്പാടട്ട്, വാഗ്ഗേയകാരൻ
1977 എം എൽ വസന്തകുമാരി വായ്പ്പാട്ട്
1976 ടി ബൃന്ദ വായ്പ്പാട്ട്
1975 സമ്മാനം നൽകിയില്ല
1974 ആർ അനന്തകൃഷ്ണ ശർമ്മ വായ്പ്പാട്ട്, വാഗ്ഗേയകാരൻ
1973 ടി ബാലസരസ്വതി ഭരതനാട്യം
1972 പി സാംബമൂർത്തി സംഗീതശാസ്ത്രവിശാരദൻ
1971 പാപനാശം ശിവൻ വായ്പ്പാട്ട്, വാഗ്ഗേയകാരൻ
1970 ഡി കെ പട്ടമ്മാൾ വായ്പ്പാട്ട്
1969 വിദ്വാൻ മധുരൈ ശ്രീരംഗം അയ്യങ്കാർ വായ്പ്പാട്ട്
1968 എം എസ് സുബ്ബുലക്ഷ്മി വായ്പ്പാട്ട്
1967 സമ്മാനം നൽകിയില്ല
1966 പാലക്കാട് മണി അയ്യർ മൃദംഗം
1965 ആലത്തൂർ ശ്രീനിവാസ അയ്യർ വായ്പ്പാട്ട്
1964 ആലത്തൂർ ശിവ സുബ്രമണ്യ അയ്യർ വായ്പ്പാട്ട്
1963 ബുധലൂർ കൃഷ്ണമൂർത്തി ശാസ്ത്രികൾ ചിത്രവീണ
1962 പാപ്പാ കെ, എസ്. വെങ്കടരാമയ്യ വയലിൻ
1961 തിരുവിധമരുതൂർ വീരുസാമി പിള്ളൈ നാഗസ്വരം
1960 ടി. കെ. ജയരാമ അയ്യർ വയലിൻ
1959 മധുരൈ മണി അയ്യർ വായ്പ്പാട്ട്
1958 ജി. എൻ. ബാലസുബ്രമണ്യം വായ്പ്പാട്ട്, വാഗ്ഗേയകാരൻ
1957 ടി. ചൗഡയ്യ വയലിൻ
1956 തിരുവിഴിമിഴലൈ സുബ്രമണ്യ പിള്ളൈ നാഗസ്വരം
1955 മരുംഗാപുരി ഗോപാലകൃഷ്ണ അയ്യർ വയലിൻ
1954 ചിറ്റൂർ സുബ്രമണ്യ പിള്ളൈ വായ്പ്പാട്ട്
1953 തിരുപ്പാമ്പുറം എൻ. സ്വാമിനാഥ പിള്ളൈ ഓടക്കുഴൽ
1952 കാരൈക്കുടി സാംബശിവ അയ്യർ വൈണികൻ
1951 ചെമ്പൈ വൈദ്യനാഥ ഭാഗവതർ വായ്പ്പാട്ട്
1950 കാരൂർ ചിന്നസ്വാമി അയ്യർ വയലിൻ
1949 മുടിക്കൊണ്ടാൻ വെങ്കടരാമ അയ്യർ വായ്പ്പാട്ട്
1948 കുംഭകോണം രാജമാണിക്യം പിള്ളൈ വയലിൻ
1947 ശെമ്മാംകുടി ശ്രീനിവാസ അയ്യർ വായ്പ്പാട്ട്
1946 സമ്മാനം നൽകിയില്ല
1945 മഹാരാജപുരം വിശ്വനാഥ അയ്യർ വായ്പ്പാട്ട്
1944 ടി. എൽ. വെങ്കടരാമ അയ്യർ സംഗീതശാസ്ത്രവിശാരദൻ
1943 പല്ലടം സഞ്ജീവ റാവു ഓടക്കുഴൽ
1942 മഴവരയനെന്ദാൽ സുബ്ബരാമ ഭാഗവതർ വായ്പ്പാട്ട്
1941 പ്രൊഫസർ ദ്വാരം വങ്കടസ്വാമി നായിഡു വയലിൻ വാദകൻ
1940 കല്ലടക്കുരിച്ചി വേദാന്ത ഭാഗവതർ ഹരികഥ, വാഗ്ഗേയകാരൻ
1939 മുസിരി സുബ്രമണ്യ അയ്യർ വായ്പ്പാട്ട്
1938 അരിയക്കുടി രാമാനുജ അയ്യങ്കാർ വായ്പ്പാട്ട്
1937 ബ്രഹ്മശ്രീ വിദ്വാൻ ശ്രീ അഗരമാംകുടി ചിദംബര ഭാഗവതർ ഹരികഥ
1936 വിദ്വാൻ ഉമയാൾപുരം സ്വാമിനാഥ അയ്യർ വായ്പ്പാട്ട്
1935 വിദ്വാൻ സംഗീതശാസ്ത്രരത്ന മൈസൂർ വാസുദേവാചാര്യർ വാഗ്ഗേയകാരൻ, വായ്പ്പാട്ട്
1934 ടി. എസ്. ശബേശ അയ്യർ വായ്പ്പാട്ട്
1933 കെ. പൊന്നയ്യാ പിള്ളൈ വാഗ്ഗേയകാരൻ, സംഗീതാധ്യാപകൻ
1932 ടൈഗർ വരദാചാര്യർ വായ്പ്പാട്ട്, വാഗ്ഗേയകാരൻ, സംഗീതാധ്യാപകൻ
1931 പഴമാനെരി സ്വാമിനാഥ അയ്യർ വായ്പ്പാട്ട്, വയലിനിസ്റ്റ്
1930 ഗായകശിരോമണി ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ വാഗ്ഗേയകാരൻ, വായ്പ്പാട്ട്, ഹരികഥാകാരൻ, ഗോട്ടുവാദ്യം
1929 ടി. വി. സുബ്ബരാവുവും എം. എസ്. രാമസ്വാമി അയ്യരും സംഗീതശാസ്ത്രവിശാരദർ
  1. https://indianexpress.com/article/entertainment/tamil/tm-krishna-conferred-with-sangita-kalanidhi-title-carnatic-musicians-ranjani-gayatri-withdraw-from-music-academy-conference-chitravina-ravikiran-returns-award-9225943/