സഞ്ചാരി | |
---|---|
സംവിധാനം | ബോബൻ കുഞ്ചാക്കോ |
നിർമ്മാണം | ബോബൻ കുഞ്ചാക്കോ |
രചന | ശാരംഗപാണി |
അഭിനേതാക്കൾ | |
സംഗീതം | |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
സ്റ്റുഡിയോ | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1981 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത് 1981ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സഞ്ചാരി. പ്രേംനസീർ (ഇരട്ട വേഷം), ജയൻ, മോഹൻലാൽ, ജി.കെ. പിള്ള, എൻ. ഗോവിന്ദൻകുട്ടി, തിക്കുറിശ്ശി സുകുമാരൻ നായർ, സുകുമാരി, ചെമ്പരത്തി ശോഭന , ഉണ്ണിമേരി, എസ്.പി. പിള്ള തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | സുരേഷ്, സുമേഷ് (ഡബിൾ റോൾ ) |
2 | ജയൻ | ഭാർഗ്ഗവൻ |
3 | മോഹൻലാൽ | ഡോ ശേഖർ |
4 | ജി കെ പിള്ള | കേശവൻ |
5 | ചെമ്പരത്തി ശോഭന | സുമ |
6 | എസ് പി പിള്ള | പൽപ്പുവിന്റെ അച്ഛൻ |
7 | തിക്കുറിശ്ശി സുകുമാരൻ നായർ | സുന്ദരേശൻ |
8 | സുകുമാരി | കോത |
9 | ഉണ്ണിമേരി | സുമുഖി |
10 | രാജൻ പി ദേവ് | ചെകുത്താൻ വർഗ്ഗീസ് |
11 | എൻ. ഗോവിന്ദൻകുട്ടി | വാസു |
12 | കെ പി ഉമ്മർ | മമ്മദ് കാക്ക |
13 | ബഹദൂർ | ശങ്കരൻ |
14 | ആലുമ്മൂടൻ | പൽപ്പു |
15 | പ്രേംജി | വൈദ്യൻ |
16 | കടുവാക്കുളം ആന്റണി | അച്യുതൻ നായർ |
17 | ജഗതി ശ്രീകുമാർ | മണിയൻ |
18 | ബോബി കൊട്ടാരക്കര | പോലീസ് |
19 | അരൂർ സത്യൻ | പോലീസ് ഓഫീസർ |
20 | ശ്യാമ | സുമയുടെ ബാല്യം |
21 | ശാന്തകുമാരി | സൗദാമിനി |
22 | ഉശിലൈമണി | അനന്തൻ |
23 | ശുഭ | ശുഭ |
24 | ജയമാലിനി | നർത്തകി |
25 | ജ്യോതിലക്ഷ്മി | നർത്തകി |
26 | വിജയലളിത | നർത്തകി |
27 | രഘു | മാസ്റ്റർ രവി |
28 | പോൾസൺ | |
29 | മാസ്റ്റർ കൃഷ്ണൻ | മാസ്റ്റർ ജയകൃഷ്ണൻ |
30 | വയലാർ റാണ | ലത്തീഫ് |
ഗാനം | സംഗീതം | ഗാനരചന | ഗായകർ |
---|---|---|---|
അനുരാഗ വല്ലരി | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | കെ ജെ യേശുദാസ്, എസ് ജാനകി |
ഇവിടെ മനുഷ്യനെന്തു വില | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | കെ ജെ യേശുദാസ് |
കമനീയ മലർമേനി | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | പി സുശീല, വാണി ജയറാം, ബി വസന്ത |
കർപ്പൂര ദീപം തെളിഞ്ഞു | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | സുജാത, കോറസ് |
റസൂലെ നിൻ കനിവാലെ | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | കെ ജെ യേശുദാസ് |
ശ്യാമധരണിയിൽ | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | കെ ജെ യേശുദാസ് |
തളിരണിഞ്ഞു മലരണിഞ്ഞു | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | കെ ജെ യേശുദാസ്, എസ് ജാനകി |