സഞ്ജയ് കപൂർ | |
---|---|
![]() സഞ്ജയ് കപൂർ | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടൻ/നിർമാതാവ് |
സജീവ കാലം | 1995-ഇതുവരെ |
ജീവിതപങ്കാളി | മഹീപ് സന്ധു |
മാതാപിതാക്കൾ | സുരീന്ദർ കപൂർ നിർമൽ കപൂർ |
ബന്ധുക്കൾ | ബോണി കപൂർ (സഹോദരൻ) ശ്രീദേവി (സഹോദരന്റെ ഭാര്യ) അനിൽ കപൂർ (സഹോദരൻ) അർജുൻ കപൂർ (അനന്തരവൻ) സോനം കപൂർ (അനന്തരവൾ) റിയ കപൂർ (അനന്തരവൾ) |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സഞ്ജയ് കപൂർ (ജനനം: 17 ഒക്ടോബർ 1965). പ്രമുഖ നടനായ അനിൽ കപൂർ, ബോണി കപൂർ എന്നീവർ സഹോദരന്മാരാണ്.
ചലച്ചിത്രനിർമ്മാതാവായ സുരീന്ദർ കപൂർ പിതാവാണ്.
തന്റെ ആദ്യ ചിത്രം നടിയായ തബു നായികയായ പ്രേം എന്ന ചിത്രമാണ്. പിന്നീട് മാധുരി ദീക്ഷിത് നായികയായ രാജ എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. പക്ഷേ പിന്നീട് പല ചിത്രങ്ങളും പരജയങ്ങളായി.