സതീഷ് രഞ്ജൻ ദാസ്

സതീഷ് രഞ്ജൻ ദാസ്
പ്രമാണം:SRDas.jpg
A Portrait of Das
ജനനം(1870-06-27)27 ജൂൺ 1870
മരണം26 ഒക്ടോബർ 1928(1928-10-26) (പ്രായം 58)
Kolkata, Bengal Presidency, British India
തൊഴിൽ(s)Magistrate, Writer, lecturer
മാതാപിതാക്കൾDurga Mohan Das
ബന്ധുക്കൾChittaranjan Das
Sudhi Ranjan Das
Atul Prasad Sen

സതീഷ് രഞ്ജന് ദാസ് (1870-1928) ബംഗാൾ അഡ്വൊക്കേറ്റ് ജനറലും വൈസ്രോയിയുടെ നിയമോപദേശ സമിതി അംഗവുമായിരുന്നു. ഡൂൺ സ്കൂളിന് തുടക്കമിട്ടത് അദ്ദേഹമാണ്. ബോയ് സ്കൗട്ട്സ് ഓഫ് ബംഗാളിലെയും ലോഡ്ജ് ഓഫ് ഗുഡ് ഫെലോഷിപ്പിലെയും ട്രഷററായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരു "ബ്രിട്ടീഷ് രീതിയിലുള്ള" പബ്ലിക് സ്കൂൾ സൃഷ്ടിക്കാൻ ശ്രമിച്ച ഒരു കൂട്ടം മിതവാദ ഇന്ത്യൻ ദേശീയവാദികളുടെ ഭാഗമായിരുന്നു ദാസ്.

ആദ്യകാല ജീവിതം കരിയർ

[തിരുത്തുക]

സ്വകാര്യ ജീവിതം

[തിരുത്തുക]

അവലംബം

[തിരുത്തുക]


അധിക വായനയ്ക്ക്

[തിരുത്തുക]
  • ചോപ്ര, രാധിക & Jeffery, പട്രീഷ്യ M. (Eds.) (2005). വിദ്യാഭ്യാസ Regimes in Contemporary India. സേജ് പബ്ലിക്കേഷന്സ് Inc. ISBN 0-7619-3349-2