ക്ഷേത്രങ്ങൾ നടത്തി കൊണ്ടുവരുന്ന വഴിയമ്പലങ്ങളെയാണ് സത്രങ്ങൾ എന്ന് വിളിക്കുന്നത്. ദക്ഷിണഭാരതത്തിലാണ് ഈ സമ്പ്രദായം കൂടുതൽ കാണപ്പെടുന്നത്.