സമസ്യ | |
---|---|
സംവിധാനം | കെ.തങ്കപ്പൻ |
നിർമ്മാണം | കലാരത്ന |
രചന | കെ എസ് നമ്പൂതിരി |
തിരക്കഥ | കെ എസ് നമ്പൂതിരി |
സംഭാഷണം | കെ എസ് നമ്പൂതിരി |
അഭിനേതാക്കൾ | മധു, ശ്രീവിദ്യ, കമൽ ഹാസൻ, ശങ്കരാടി |
സംഗീതം | ശ്യാം, കെ.പി. ഉദയഭാനു |
പശ്ചാത്തലസംഗീതം | ശ്യാം, കെ.പി. ഉദയഭാനു |
ഗാനരചന | പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ബിച്ചു തിരുമല |
ഛായാഗ്രഹണം | ആർ എൻ പിള്ള |
ചിത്രസംയോജനം | കെ.ബി സിങ് |
സ്റ്റുഡിയോ | കലാരത്ന ഫിലിംസ് |
ബാനർ | കലാരത്ന ഫിലിംസ് |
വിതരണം | കലാരത്നഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ. തങ്കപ്പൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമസ്യ. ചിത്രത്തിൽ മധു, ശ്രീവിദ്യ, കമൽ ഹാസൻ, ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഒ.എൻ.വി. കുറുപ്പ്, പി ഭാസ്കരൻ, ബിച്ചുതിരുമല എന്നിവരുടെ വരികൾക്ക് ശ്യാം, കെ പി ഉദയഭാനു എന്നിവർ ഈണം നൽകി.[1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | ശ്രീവിദ്യ | |
3 | കമൽ ഹാസൻ | |
4 | ശങ്കരാടി | |
5 | ആനന്ദവല്ലി | |
6 | ബാലൻ കെ. നായർ | |
7 | കുതിരവട്ടം പപ്പു | |
8 | എം.ജി. സോമൻ | |
9 | പ്രേംജി | |
10 | സംഗീത | |
11 | പി.എൻ. ബാലകൃഷ്ണപിള്ള[4] |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അഭയം നീയേ | ലേഖ കെ. നായർ | |
2 | കിളി ചിലച്ചു | കെ ജെ യേശുദാസ് | ദർബാരി കാനഡ |
3 | മംഗലയാതിര രാത്രി | ലേഖ കെ. നായർ , കോറസ് | ആനന്ദഭൈരവി |
4 | നിറപറ ചാർത്തിയ | പി സുശീല | ശഹാന |
5 | പൂജയും മന്ത്രവും | രവീന്ദ്രൻ ,കോറസ് | മോഹനം |
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | മൃഗമദ സുഗന്ധ തിലകം | കെ ജെ യേശുദാസ് | ബിച്ചു തിരുമല | |
2 | അടിതൊട്ടു മുടിയോളം | എസ് ജാനകി | പി ഭാസ്കരൻ |
{{cite web}}
: Cite has empty unknown parameter: |1=
(help)