സമീർ ചന്ദ | |
---|---|
![]() | |
മരണം | ആഗസ്റ്റ് 18 2011 |
തൊഴിൽ(s) | കലാസംവിധായകൻ നിർമ്മാണ രൂപകൽപകൻ സംവിധായകൻ |
സജീവ കാലം | 1983 - 2011 |
ഇന്ത്യൻ ചലച്ചിത്ര കലാസംവിധായകനും, നിർമ്മാണ രൂപകൽപകനും, സംവിധായകനുമായിരുന്നു സമീർ ചന്ദ. മണിരത്നം, രാം ഗോപാൽ വർമ്മ, ശ്യാം ബെനഗൽ, ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ് എന്നീ സംവിധായകർക്കൊപ്പവും മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഏക് നാദിർ ഗാൽപൊ എന്ന ബഒഗാളി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് . 2011 ആഗസ്റ്റ് 18-ന് ഹൃദയാഘാതത്തെ തുടർന്ന് മുംബെയിൽ വച്ച് അന്തരിച്ചു.[1][2]