വ്യക്തി വിവരങ്ങൾ | |||||||||
---|---|---|---|---|---|---|---|---|---|
പൂർണ്ണനാമം | സരസ്വതി സാഹ | ||||||||
പൗരത്വം | ഇന്ത്യ | ||||||||
ഉയരം | 1.54 മീ (5 അടി 1⁄2 ഇഞ്ച്) | ||||||||
ഭാരം | 53 കി.ഗ്രാം (117 lb; 8.3 st) | ||||||||
Sport | |||||||||
രാജ്യം | India | ||||||||
കായികമേഖല | ഓട്ടം | ||||||||
ഇനം(ങ്ങൾ) | 100 മീറ്റർ, 200 മീറ്റർ | ||||||||
ക്ലബ് | ഇന്ത്യൻ റെയിൽവേ | ||||||||
വിരമിച്ചത് | Yes | ||||||||
അംഗീകാരങ്ങൾ | |||||||||
ഏറ്റവും മികച്ച പ്രകടനങ്ങൾ | 100 m: 11.40 (ജക്കാർത്ത 2000) 200 m: 22.82 NR (Ludhiana 2000) | ||||||||
|
ഒരു മുൻ ഇന്ത്യൻ കായികതാരമാണ് സരസ്വതി സാഹ (ജനനം: 23 നവംബർ 1979). 2002ൽ അർജുന അവാർഡ് ലഭിച്ചു.
1979 നവംബർ 23ന് ത്രിപുരയിലെ ബലോണിയയിൽ ജനിച്ചു. 200 മീറ്ററിൽ നിലവിലുള്ള ദേശീയ റെക്കോർഡിന്റെ ഉടമയാണ്. 2002 ഓഗസ്റ്റിലാണ് 22.82 സെക്കന്റിൽ മത്സരം പൂർത്തിയാക്കി ദേശീയ റെക്കോർഡ് സ്ഥാപിച്ചത്.[1] രചിത മിസ്ത്രിയുടെ റെക്കോർഡാണ് അന്ന് സരസ്വതി മറികടന്നത്.[2] 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി.[3] 1998ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പി.ടി. ഉഷ, ഇ.ബി. ഷൈല, രചിത മിസ്ത്രി എന്നിവരോടൊപ്പം 4x100 മീറ്റർ റിലേയിൽ സ്വർണ മെഡൽ കരസ്ഥമാക്കി.[4][5] 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.[6][7][8]2006ൽ കായിക ജീവിതത്തിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.[9]
വർഷം | മത്സരം | വേദി | ഫലം | മത്സര ഇനം | കുറിപ്പുകൾ |
---|---|---|---|---|---|
Representing ഇന്ത്യ | |||||
1998 | 1998 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് | ജപ്പാൻ | 1st | 4 × 100 m | NR |
2000 | 2000 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് | Jakarta, Indonesia | 2nd | 100 m |