"പ്രതിഫലം" എന്നർത്ഥമുള്ള അറബി പദമാണ് സവാബ് അല്ലെങ്കിൽ ഥവാബ് ( അറബി: ثواب ) എന്നത്. ഇസ്‌ലാമികവീക്ഷണപ്രകാരം സൽക്കർമ്മങ്ങളുടെയും ഭക്തിയുടെയും പ്രതിഫലമോ പദവിയോ ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.[1]
സവാബ്, സ്വവാബ്, ത്വവാബ്, ഥവാബ്, സവാപ്, സുവാബ് എന്നിങ്ങനെ വിവിധ ഉച്ചാരണങ്ങൾ ഇതിനുണ്ട്.[2][3]
ഒരേ പ്രവർത്തിക്ക് തന്നെ രണ്ട് വ്യക്തികൾക്ക് രണ്ടുതരത്തിലായിരിക്കാം പ്രതിഫലം ലഭിക്കുക. ഇത് സൽക്കർമ്മങ്ങൾ ചെയ്യുമ്പോൾ മനസ്സിലുള്ള ഉദ്ദേശ്യവും മനോവികാരവും (നിയ്യത്ത്) അടിസ്ഥാനമാക്കിയായിരിക്കും.
... The consideration which the giver of the Sadka receives is the Sawab or religious merit. God promises Sawab in future and the Quran lays down that the promise of God is sure to be realized ...
... the Quran will "touch" them (tiye bersin), and the family will be blessed because of the merit (sauap; Ar. savab) ...
... dictation exercises plague Iranian schoolchildren, for instance, when teachers dictate kar-e savab savab darad ("there is merit in good deeds"), and expect the children to know that the first savab is spelled sawab ("good, right"), while the other is thawab ("merit, divine reward") ...