Saharenana River | |
River | |
Ambohitra Massif river system
| |
രാജ്യം | Madagascar |
---|---|
Region | Diana |
പോഷക നദികൾ | |
- വലത് | Andranotsimisiamalona River |
സ്രോതസ്സ് | |
- സ്ഥാനം | Ambohitra Massif, Diana |
- ഉയരം | 1,445 മീ (4,741 അടി) |
അഴിമുഖം | Indian Ocean |
- സ്ഥാനം | Diana |
- ഉയരം | 0 മീ (0 അടി) |
നീളം | 71.2 കി.മീ (44 മൈ) |
നദീതടം | 197 കി.m2 (76 ച മൈ) |
Discharge | for bridge of the RN6 |
- ശരാശരി | 1.48 m3/s (52 cu ft/s) |
- max | 8.1 m3/s (286 cu ft/s) |
- min | 0.86 m3/s (30 cu ft/s) |
*Bauduin & Servat, Etude d'Hydrologie à usage Agricole - ORSTOM pp.1-829 - page 16-17 |
വടക്കൻ മഡഗാസ്കറിലാണ് സഹാറനാനാ നദി സ്ഥിതിചെയ്യുന്നത്. അന്റാൻനാൻഡ്രനിറ്റലോവിനു സമീപം റൂട്ട് നാഷണൽ 6-നെ മറികടന്നു കിടക്കുന്നു. ഇതിന്റെ ഉറവിടങ്ങൾ അംബോഹിത്ര മാസിഫിൽ ജോഫ്രവില്ലിനടുത്തായി സ്ഥിതി ചെയ്യുന്നു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്നു.