ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇബ്ൻ ഹിബ്ബാൻ ക്രോഡീകരിച്ച[1] ഹദീസ് സമാഹാരമാണ് സഹീഹ് ഇബ്ൻ ഹിബ്ബാൻ (صحيح ابن حبان). ആധികാരികമെന്ന് സുന്നി മുസ്‌ലിംകൾ കരുതുന്ന ചെറിയ ഒരു സമാഹാരമാണ് ഇത്[2][3].