സാഗരം സാക്ഷി

സാഗരം സാക്ഷി
സംവിധാനംസിബി മലയിൽ
നിർമ്മാണംഔസേപ്പച്ചൻ വാളക്കുഴി
രചനഎ.കെ. ലോഹിതദാസ്
തിരക്കഥഎ.കെ. ലോഹിതദാസ്
സംഭാഷണംഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമമ്മുട്ടി
സുകന്യ
തിലകൻ
ഒടുവിൽ
സംഗീതംശരത്
ഗാനരചനകൈതപ്രം
ഛായാഗ്രഹണംവേണു
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
ബാനർവാളക്കുഴി ഫിലിംസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി
  • 21 ഒക്ടോബർ 1994 (1994-10-21)
രാജ്യംഭാരതം
ഭാഷമലയാളം

സിബി മലയിൽ സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് സാഗരം സാക്ഷി [1]. മമ്മൂട്ടി, , സുകന്യ, തിലകൻ, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ തിരശ്ശീലയിലെത്തുന്നു. [2]. എ.കെ. ലോഹിതദാസ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതി. സിബി മലയിൽ-ലോഹിതദാസ് സംയോജനത്തിന്റെ അവസാന ചിത്രമായിരുന്നു ഇത്. ശരത്തിന്റെ സംഗീതത്തിൽ കൈതപ്രം ഗാനങ്ങളെഴുതി [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മമ്മൂട്ടി ബാലചന്ദ്രൻ
2 സുകന്യ നിർമ്മല
3 തിലകൻ മേനോൻ
4 ഒടുവിൽ ഉണ്ണികൃഷ്ണൻ നാരായണൻ
5 സീനത്ത് സുഭദ്ര
6 കുണ്ടറ ജോണി കെ കെ നായർ
7 കൊച്ചിൻ ഹനീഫ സുധാകരൻ
8 വത്സല മേനോൻ
9 രവി വള്ളത്തോൾ രാധാകൃഷ്ണൻ നായർ
10 ദിലീപ്
11 ബിന്ദു പണിക്കർ മാലതി
12 വിജയകുമാർ
13 ശാന്തകുമാരി നാരായണന്റെ ഭാര്യ
14 ആറന്മുള പൊന്നമ്മ
15 എൻ.എഫ്. വർഗ്ഗീസ് കൃഷ്ണകുമാർ
16 ശ്രീജയ ബാലചന്ദ്രന്റെ മകൾ
17 സബിത ആനന്ദ്
18 ലക്ഷ്മി കൃഷ്ണമൂർത്തി
19 കൃഷ്ണപ്രസാദ് സുരേഷ്
20 [[]]
21 [[]]

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കരയാതെ കണ്ണുറങ്ങു കെ ജെ യേശുദാസ് ദർബാരി കാനഡ
2 കരയാതെ കണ്ണുറങ്ങു കെ എസ് ചിത്ര ദർബാരി കാനഡ
3 നീലാകാശം കെ ജെ യേശുദാസ്,കെ എസ് ചിത്ര ആരഭി
4 ശ്യാമ സന്ധ്യേ കെ ജെ യേശുദാസ് ,കോറസ്‌ കല്യാണവസന്തം
4 സ്വർഗ്ഗമിന്നെന്റെ കെ ജെ യേശുദാസ് ആഭേരി

പരാമർശങ്ങൾ

[തിരുത്തുക]
  1. "സാഗരം സാക്ഷി(1994)". www.malayalachalachithram.com. Retrieved 2020-03-22.
  2. "സാഗരം സാക്ഷി(1994)". spicyonion.com. Retrieved 2020-03-22.
  3. "സാഗരം സാക്ഷി(1994)". malayalasangeetham.info. Retrieved 2020-03-22.
  4. "സാഗരം സാക്ഷി(1994)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സാഗരം സാക്ഷി(1994)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ

[തിരുത്തുക]