സാഹിവാൽ ജില്ല
Sahiwal District Sahiwalian | |
---|---|
Country | Pakistan |
Province | Punjab |
Headquarters | Sahiwal |
വിസ്തീർണ്ണം | |
• ആകെ | 3,201 ച.കി.മീ. (1,236 ച മൈ) |
ജനസംഖ്യ (1998) | |
• ആകെ | 18,43,194 |
സമയമേഖല | UTC+5 (PST) |
വെബ്സൈറ്റ് | www.sahiwal.gov.pk |
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയാണ് സാഹിവാൽ. 1998ലെ കണക്ക് പ്രകാരം 1,843,194 ആണ് ഇവിടത്തെ ജനസംഖ്യ.[1]
ഹാരപ്പൻ നാഗരികതയുടെ ചരിത്രത്തിൽ ഇടം നേടിയ പ്രദേശമാണിത്. മധ്യ ഏഷ്യയിൽ നിന്നുള്ള ഇന്തോ-ആര്യന്മാരുടെ അധിനിവേശത്തിനും ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. യവനർ, ദാദ്രർ, കൈകാസ്, മദ്രാസ്, പുരവന്മാർ, മാളവന്മാർ, കുരു രാജവംശം എന്നിവരുടെ ആക്രമണത്തിനും ഈ പ്രദേശം സാക്ഷിയായി.