ആവശ്യമുള്ള ഉപ്പ് അത് ലഭ്യമല്ലാത്ത മേഖലകളിലേക്ക് എത്തിച്ചു കൊടുക്കുന്ന ചരിത്രാതീത കാലത്തെ ചരിത്രപരവുമായ വ്യാപാര വഴികളാണ് സാൾട്ട് റോഡ് (സാൾട്ട് റൂട്ട് , സാൾട്ട് വേ, സാൾട്ട്വേ , അല്ലെങ്കിൽ സാൾട്ട് ട്രേഡിങ്ങ് റൂട്ട് എന്നും അറിയപ്പെടുന്നു.). വെങ്കലയുഗത്തിൽ നിന്ന് (ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ) ലിഗൂറിയ മലനിരകളുമായി ബന്ധിപ്പിക്കുന്ന ലിഗൂറിയൻ ഡ്രെയില്ലെസ് പോലെ സ്ഥിരമായ മനുഷ്യനിർമ്മിത വഴികൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൃത്യമായി നിർമ്മിച്ച റോഡുവഴികൾക്കുമുമ്പ് ഭൂഗർഭ പാതകൾ നിർമ്മിച്ചിരുന്നു. ഇതിലൂടെ ഉപ്പിന് ബുദ്ധിമുട്ടുള്ളവർക്ക് ഉപ്പ് സമ്പന്നമായ പ്രവിശ്യകൾ വിതരണം ചെയ്തിരുന്നു.
{{cite book}}
: |volume=
has extra text (help); Invalid |ref=harv
(help){{cite book}}
: |volume=
has extra text (help); Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help)