സിംഫ്യോട്രികം നോവി-ബെൽജി | |
---|---|
![]() | |
New York aster | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Synonyms[1][2] | |
|
ന്യൂ യോർക്ക് ആസ്റ്റർ [3]എന്നുമറിയപ്പെടുന്ന സിംഫ്യോട്രികം നോവി-ബെൽജി ആസ്റ്റ്രേസീ [4] എന്ന കുടുംബത്തിലെ സിംഫ്യോട്രികം ജനുസ്സിലെ ഒരു സ്പീഷീസാണ് .ഈ സ്പീഷീസ് ഒരിക്കൽ ആസ്റ്റേഴ്സ് ആയി കണക്കാക്കപ്പെടുന്നു. കിഴക്കൻ കാനഡയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പുറംമ്പോക്കായ വയലുകളിലും പുൽത്തകിടുകളിലും ഈ ഇനം വളരുന്നു.ഇത് മൈക്കേൾമാസ് ഡെയ്സി എന്ന പേരിൽ അറിയപ്പെടുന്നു. കൾട്ടിവർ 'Fellowship' [5] റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ ഓഫ് മെറിറ്റ് അവാർഡ് നേടി.