![]() പുസ്തകത്തിന്റെ പുറംചട്ട | |
കർത്താവ് | എലിസബത്ത് കോൾബർട്ട് |
---|---|
രാജ്യം | United States, United Kingdom |
ഭാഷ | English |
വിഷയം | Conservation science, Wildlife, Epochs, Holocene extinction, The Anthropocene, Geology, Archaeology, Biology, Zoology, History of mass extinctions |
സാഹിത്യവിഭാഗം | Nonfiction popular science |
പ്രസിദ്ധീകൃതം | 2014 (Henry Holt & Company) |
മാധ്യമം | |
ഏടുകൾ | 319 |
ISBN | 9780805092998 |
OCLC | 853618709 |
576.8/4 | |
LC Class | QE721.2.E97 K65 2014 |
മുമ്പത്തെ പുസ്തകം | Field Notes from a Catastrophe |
പാഠം | സിക്സ്ത് എക്സ്റ്റിംക്ഷൻ: ആൻ അണ്നാച്ചുറൽ ഹിസ്റ്ററി at the book publisher's website |
എലിസബത്ത് കോൾബർട്ട് എഴുതിയ ഒരു നോൺ ഫിക്ഷൻ ബുക്ക് ആണ് സിക്സ്ത് എക്സ്റ്റിംക്ഷൻ: ആൻ അണ്നാച്ചുറൽ ഹിസ്റ്ററി. ഹെൻട്രി ഹോൾട്ട് & കമ്പനി ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
മനുഷ്യൻ ആധുനിക മനുഷ്യനിർമ്മിതമായ, ആറാമത്തെ വംശനാശത്തിന്റെ നടുവിലാണെന്ന് ഈ ഗ്രന്ഥം വാദിക്കുന്നു. ഈ പുസ്തകത്തിൽ, കോൾബെർട്ട് മുൻകാല വംശനാശം സംഭവിച്ച സംഭവങ്ങൾ വിവരിക്കുന്നുണ്ട്. നമ്മുടെ ഇപ്പോഴത്തെ കാലഘട്ടത്തിലെ വശനാശവേഗതയും വ്യാപനവും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 2015-ൽ ഈ പുസ്തകത്തിന് ജനറൽ നോൺ-ഫിക്ഷൻ ഇനത്തിൽ പുലിറ്റ്സർ പുരസ്കാരം ലഭിച്ചു. [1]