Sid the Science Kid | |
---|---|
മറ്റു പേരുകൾ | Jim Henson's Sid the Science Kid |
തരം | Children's television series Education |
സൃഷ്ടിച്ചത് | The Jim Henson Company |
അഭിനേതാക്കൾ | Drew Massey Julianne Buescher Victor Yerrid Alice Dinnean-Vernon Donna Kimball |
ഓപ്പണിംഗ് തീം | Sid the Science Kid |
Ending theme | Sid the Science Kid (instrumental) |
രാജ്യം | United States |
ഒറിജിനൽ ഭാഷ(കൾ) | English |
സീസണുകളുടെ എണ്ണം | 2 |
എപ്പിസോഡുകളുടെ എണ്ണം | 68 |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Brian Henson Lisa Henson Halle Stanford Bradley Zweig |
നിർമ്മാണം | Chris Plourde |
സമയദൈർഘ്യം | 30 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | The Jim Henson Company |
വിതരണം | KCET KOCE-TV |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | PBS Kids |
ഒറിജിനൽ റിലീസ് | സെപ്റ്റംബർ 1, 2008[1] | – മാർച്ച് 25, 2013
കാലചരിത്രം | |
പിൻഗാമി | Dinosaur Train |
External links | |
Website | |
Production website |
കുട്ടികളെ ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്തുന്നതിനുദ്ദേശിച്ചുള്ള ഒരു അമേരിക്കൻ ടെലിവിഷൻ ആനിമേഷൻ പരമ്പരയാണ് സിഡ് ദ സയൻസ് കിഡ് (ഇംഗ്ലീഷ്: Sid the Science Kid). അച്ഛനുമമ്മയും അനുജനും അമ്മൂമ്മയും ഉൾക്കൊള്ളുന്ന സിഡിൻ്റെ കുടുംബം, കൂട്ടുകാരും ടീച്ചറുമൊന്നിച്ചുള്ള സിഡിൻ്റെ സ്കൂൾ എന്നിവയാണ് ഈ പരമ്പരയിൽ ചിത്രീകരിക്കപ്പെടുന്ന രംഗങ്ങൾ. ദിനംപ്രതി സിഡിനുണ്ടാകുന്ന സംശങ്ങൾ, അതിനെക്കുറിച്ച് പരീക്ഷണങ്ങളിലൂടെയുള്ള പഠനം തുടങ്ങിയവയാണ് ഈ പരമ്പരയിലെ വിഷയം. 2008 മുതൽ 2012 വരെ രണ്ട് സീസണുകളിലായി 63 ഭാഗങ്ങൾ പി.ബി.എസ്. കിഡ്സ് ടെലിവിഷൻ ചാനലിലൂടെ ഈ പരമ്പര പ്രക്ഷേപണം ചെയ്തു.