സിന്ദൂരസന്ധ്യയ്ക്ക് മൗനം | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | വി.ബി.കെ. മേനോൻ |
രചന | ഡോക്ടർ ബാലകൃഷ്ണൻ |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | സി.ഇ. ബാബു എസ്.എസ്. ചന്ദ്രമോഹൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | മറുനാടൻ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മറുനാടൻ മൂവീസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് സിന്ദൂരസന്ധ്യയ്ക്ക് മൗനം. ഡോക്ടർ ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് ഐ.വി. ശശിയാണ്. മമ്മൂട്ടി, രതീഷ്, മോഹൻലാൽ, ലക്ഷ്മി, പ്രതാപ് പോത്തൻ, ബാലൻ കെ. നായർ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1]
മലയാളം |
| ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മറ്റു ഭാഷകൾ |
|