സിന്ധുഭൈരവി

സിന്ധുഭൈരവി

ആരോഹണംസ രി2 ഗ2 മ1 പ ധ1 നി2 സ
അവരോഹണം നി2 ധ1 പ മ1 ഗ2 രി1 സ നി2 സ
ജനകരാഗംനാടകപ്രിയ
കീർത്തനങ്ങൾകരുണൈ ദൈവമേ കർപ്പകമേ

കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ്‌ സിന്ധുഭൈരവി. നാടകപ്രിയയിൽ നിന്നും ജനിച്ച ഈ രാഗം, കരുണ, ഭക്തി, അർപ്പണം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനായി പൊതുവെ ഉപയോഗിക്കുന്നു.

പ്രശസ്ത ഗാനങ്ങൾ

[തിരുത്തുക]
ഗാനം സിനിമ/ആൽബം
ആലിലക്കണ്ണാ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
ഹരിമുരളീരവം ആറാം തമ്പുരാൻ
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ കടത്തനാട്ട് മാക്കം
രതി സുഖ സാരമായി ദേവി നിൻ‌മെയ്യ് ധ്വനി
വളൈ ഓസൈ കല കല കലവെന... സത്യാ
നാനൊരു സിന്ത്, കാവടി സിന്ത് സിന്ധുഭൈരവി
തീരാത വിളൈയാട്ടു പിള്ളൈ മഹാകവി ഭാരതിയാർ കൃതി
കുറൈ ഒൻറും ഇല്ലൈ(ചരണം നാലും അഞ്ചും) രാജാജി കൃതി

മറക്കുമോ നീയെൻ്റെ [ചിത്രം കാരുണ്യം]