Simi | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Simisola Bolatito Ogunleye |
ജനനം | Surulere, Lagos, Lagos State, Nigeria | ഏപ്രിൽ 19, 1988
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | Singer-songwriter, vocalist, record producer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2006–present |
ലേബലുകൾ | X3M |
വെബ്സൈറ്റ് | www |
പ്രമുഖ നൈജീരിയൻ ഗായികയും ഗാന രചയിതാവുമാണ് സിമി എന്ന പേരിൽ അറിയപ്പെടുന്ന സിമിസോല ബൊലാറ്റിറ്റൊ ഒഗുൻലിയെ (Simisola Bolatito Ogunleye ജ: ഏപ്രിൽ 19, 1988).[1]
സുവിശേഷ ഗായികയായാണ് സിമിയുടെ അരങ്ങേറ്റം. 2008ൽ ഒഗാജു എന്ന പേരിൽ സ്റ്റുഡിയോ ആൽബം പുറത്തിറക്കി. [2]2014ൽ ടിഫ് എന്ന പേരിലുള്ള ഗാനം പുറത്തിറങ്ങിയതോടെയാണ് ഇവർ ഏറെ പ്രസിദ്ധയായത്. ഹിപ് ഹോപ് വേൾഡ് അവാർഡിന്റെ ഹെഡ്ഡീസ് 2015ലെ രണ്ടു കാറ്റഗറിയിലേക്ക് ഈ ഗാനം നാമനിർദ്ദേശം ചെയ്യപ്പെട്ടു.