Geography | |
---|---|
Location | Northern Canada |
Coordinates | 70°57′N 71°45′W / 70.950°N 71.750°W |
Archipelago | Canadian Arctic Archipelago |
Area | 482 കി.m2 (186 ച മൈ) |
Administration | |
Canada | |
Demographics | |
Population | Uninhabited |
സില്ലെം ദ്വീപ് Sillem Island കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ബാഫിൻ ഉൾക്കടലിൽ കിടക്കുന്ന അനേകം ദ്വീപുകളിൽ ഏറ്റവും വലിയ ദ്വിപുകളിൽ രണ്ടാമത്തെ ദ്വീപാണിത്. (ഏറ്റവും വലുത് ബൈലോട്ട് ദ്വീപ് ആകുന്നു) ബാഫ്ഫിൻ ദ്വീപിന്റെ വടക്കൻ തീരത്തിനടുത്താണീ ദ്വീപ് സ്ഥിതിചെയ്യുന്നത്.[1]
സില്ലെം ദ്വീപിനു 482 കി.m2 (5.19×109 sq ft) വിസ്തീർണ്ണമുണ്ട്. ഈ ദ്വീപിലെ ഏറ്റവും ഉയരം കകൂടിയ ഭാഗത്തിനു 1,590 മീ (5,220 അടി) ഉയരമുണ്ട്.
{{cite web}}
: Unknown parameter |deadurl=
ignored (|url-status=
suggested) (help)CS1 maint: BOT: original-url status unknown (link)