മയാമിയെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കൊളംബിയൻ ഫാഷൻ ഡിസൈനർ ആണ് സിൽവിയ ചെറസി (ജനനം ഓഗസ്റ്റ് 21, 1965).[1]
സിൽവിയ ചെറസി 1965 ഓഗസ്റ്റ് 21 ന് കൊളംബിയയിലെ ബരാങ്ക്വിലയിൽ ജനിച്ചു. ഇൻറീരിയർ ഡിസൈനർ ആയിട്ടാണ് കലാ ജീവിതം ആരംഭിച്ചതെങ്കിലും പിന്നീട് ഫാഷൻ ഡിസൈനിലേക്ക് തിരിഞ്ഞു. പിന്നീട് അവർ വിവാഹം ചെയ്യുകയും സോഫിയ എസ്പിനോസ ചെറസി, മൗറീഷ്യയോ എസ്പിനോസ ചെറസി എന്നീ രണ്ടു മക്കളുടെ അമ്മയായതിനുശേഷം പാർസൻസ് സ്കൂൾ ഓഫ് ഡിസൈനിൽ പഠനം നടത്തികൊണ്ട് അമ്മയുടെ പാത പിന്തുടർന്നു. അവരുടെ പണിപ്പുര ഫ്ലോറിഡയിലെ മിയാമിയിലാണ് സ്ഥിതിചെയ്യുന്നത്.
{{citation}}
: CS1 maint: unrecognized language (link)