Names | |
---|---|
Systematic IUPAC name
Silver (I) cyanate | |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.020.007 |
PubChem CID
|
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
AgOCN | |
Molar mass | 149.885 g/mol |
Appearance | colourless |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
വെള്ളിയുടെ ഒരു സയനേറ്റ് സംയുക്തമാണ് സിൽവർ സയനേറ്റ്. സിൽവർ നൈട്രേറ്റ് ജലീയ ലായനിയിൽ പൊട്ടാസ്യം സയനേറ്റ് പ്രതിപ്രവർത്തിച്ചുകൊണ്ട് സിൽവർ സയനേറ്റ് ഉണ്ടാക്കാം.
സോഡിയം സയനേറ്റിന്റെ വ്യാവസായിക ഉൽപാദനത്തിനായി ഉപയോഗിക്കുന്ന പ്രതിപ്രവർത്തനത്തിന് സമാനമാണ് ഇത്.
ഇതിന്റെ ക്രിസ്റ്റൽ ഘടന നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.[1] സയനേറ്റ് അയോണുകളുടെ നൈട്രജൻ ആറ്റത്താൽ ബന്ധിപ്പിച്ചിരിക്കുന്ന വെള്ളി ആറ്റങ്ങളുടെ ശൃംഖലകളാണ് ഇവ.
സിൽവർ സയനേറ്റ് നൈട്രിക് ആസിഡിനൊപ്പം പ്രതിപ്രവർത്തിച്ച് സിൽവർ നൈട്രേറ്റ്, കാർബൺ ഡൈ ഓക്സൈഡ്, അമോണിയം നൈട്രേറ്റ് എന്നിവ ഉണ്ടാകുന്നു . [2]