വെള്ളിയുടെയും പോളിആറ്റോമിക് അയോൺ ഹൈപ്പോക്ലോറൈറ്റിന്റെയും അയോണിക് സംയുക്തമാണ് സിൽവർ ഹൈപ്പോക്ലോറൈറ്റ്. [1]AgClO എന്നതാണ് രാസ സൂത്രവാക്യം. [2] വളരെ അസ്ഥിരമായ ഈ സംയുക്തം, വേഗത്തിൽ വിഘടിക്കുന്നു. [3]
↑Stas, J. A. (1867). "On the Action of Chlorine on Carbonate of Silver". The Chemical News and Journal of Physical Science: A Journal of Practical Chemistry in All Its Applications to Pharmacy, Arts, and Manufacturers. American Reprint (in ഇംഗ്ലീഷ്): 173. Retrieved 10 March 2023.