സീ-മീ-വീ 3 Cable type ഫൈബർ ഒപ്ടിക് Construction beginning 1997 Construction finished 2000 Design capacity 0.02 Tbit/s (1999) 0.96 Tbit/s (2007) 1.28 Tbit/s (2009) 4.6 Tbit/s (2015) Lit capacity 2.3 Tbit/s per pair (two fibre pairs) Owner(s) 92 Party Consortium (5 Suppliers) Website http://www.smw3.com/
http://www.seamewe3.net/
ഏഷ്യ , ആഫ്രിക്ക , യുറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സമുദ്രാന്തര വാർത്താവിനിമയ കേബിളാണ് സീ-മീ-വീ 3 (SEA-ME-WE 3) അഥവാ തെക്ക് കിഴക്ക് ഏഷ്യ-മധ്യ പൂർവേഷ്യ-പടിഞ്ഞാറൻ യൂറോപ്പ് 3(South-East Asia - Middle East - Western Europe 3). രണ്ടായിരമാണ്ട് അവസാനത്തോടു കൂടിയാണ് ഇത് പൂർത്തിയായത്. 2000, മാർച്ചിലാണ് ഇന്ത്യയിലിത് കമ്മീഷൻ ചെയ്തത്. ഈ സമുദ്രാനന്തര വാർത്താവിനിമയ കേബിളിന് 39,000 കീലോ മീറ്റർ ദൈർഘ്യമുണ്ട്.
കടന്നു പോകുന്ന വഴിയും(ചുവന്ന നിറത്തിൽ) ലാൻഡിംഗ് പോയിന്റുകളും(കറുത്ത നിറത്തിൽ എണ്ണമിട്ട് സൂചിപ്പിച്ചിരിക്കുന്നു).
39 പ്രദേശങ്ങളിലൂടെയാണ് കേബിൾ കടന്ന് പോകുന്നത്.
നോർഡൻ , ജർമ്മനി
ഊസ്റ്റെൻഡെ , ബൽജിയം
ഗൂൺഹില്ലി , ഇംഗ്ലണ്ട്, യു.കെ.
പെന്മാർച്ച് , ഫ്രാൻസ്
സെസിംബ്ര , പോർച്ചുഗൽ
റ്റെറ്റ്വാൻ , മൊറോക്കോ
മസാര ദെൽ വല്ലൊ , ഇറ്റലി
ചാനിയ , ഗ്രീസ്
മർമാരിസ് , തുർക്കി
യെരോസ്കിപൂ , സൈപ്രസ്
അലക്സാണ്ട്രിയ , ഈജിപ്ത്
സൂയസ് , ഈജിപ്ത്
ജിദ്ദ , സൗദി അറേബ്യ
ജിബൂട്ടി
മസ്കറ്റ് ഒമാൻ
ഫുജൈറ , യു.എ.ഇ.
കറാച്ചി , പാകിസ്താൻ
മുംബൈ , ഇന്ത്യ
കൊച്ചിൻ , ഇന്ത്യ
മൗണ്ട് ലാവിനിയ , ശ്രീലങ്ക
പ്യാപോൺ , മ്യാൻമർ
സാറ്റുൺ , തായലണ്ട്
പെനാങ് , മലേഷ്യ (Where it meets the SAFE and the FLAG cables.)
മെഡാൻ , ഇന്തോനേഷ്യ
ടുവാസ് , സിംഗപ്പൂർ
ജക്കാർത്ത , ഇന്തോനേഷ്യ
പെർത്ത് , ഓസ്ട്രേലിയ
മെർസിങ് , മലേഷ്യ
ടങ്കു , ബ്രൂണൈ
ഡാ നാങ് , വിയറ്റ്നാം
ബാറ്റൻഗാസ് , ഫിലിപ്പീൻസ്
തായ്പാ , മക്കൗ
ഡീപ് വാട്ടർ ബേ , ഹോങ് കോങ്
ഷാൻറു , ചൈന
ഫെങ്ഷാൻ , തായവാൻ
റ്റൗച്ചെങ്ങ് , തായവാൻ
ഷാങ്ങായ് , ചൈന
ക്യോജി , ദക്ഷിണ കൊറിയ
ഒക്കിനാവ , ജപ്പാൻ