IC 2177 | |
---|---|
![]() Detailed view of IC 2177 produced by the Wide Field Imager on the MPG/ESO 2.2-metre telescope.[1] | |
Observation data: J2000 epoch | |
തരം | Emission |
റൈറ്റ് അസൻഷൻ | 07h 04m 25s[2] |
ഡെക്ലിനേഷൻ | −10° 27.3′[2] |
ദൂരം | 3,650 ly (1,120 pc)[3] |
നക്ഷത്രരാശി | Monoceros |
ഭൗതിക സവിശേഷതകൾ | |
മറ്റ് പേരുകൾ | GUM 1, IC 2177, Sh2-292[2] |
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae | |
നക്ഷത്രരാശികളായ ഏകശൃംഗാശ്വത്തിനും ബൃഹച്ഛ്വാനത്തിനും നടുവിലായി കാണപ്പെടുന്ന ഒരു നീഹാരികയാണ് സീഗൾ നെബുല എന്നറിയപ്പെടുന്ന IC 2177. ഐസക് റോബർട്സ് എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഇതു കണ്ടെത്തിയത്.[4]
{{cite journal}}
: Unknown parameter |month=
ignored (help)