സീത ഗുസെയ്ൻ

സീത ഗുസെയ്ൻ
വ്യക്തിവിവരങ്ങൾ
ജനനം (1973-01-07) ജനുവരി 7, 1973  (51 വയസ്സ്)
Sport

ഇന്ത്യൻ വനിതാ ദേശീയ ഫീൽഡ് ഹോക്കി ടീം അംഗം ആണ് സീത ഗുസെയ്ൻ (ജനനം: 1973 ജനുവരി 7). മാഞ്ചസ്റ്ററിൽ നടന്ന 2002 ലെ കോമൺവെൽത്ത് ഗെയിംസിൽ അവർ ടീമിനൊപ്പം കളിച്ചു സ്വർണ്ണം നേടി.

അവലംബം

[തിരുത്തുക]