സീനത്തുന്നിസ

ഉദാരതക്കും ഭക്തിക്കും പേരുകേട്ട ഒരു മുഗൾ രാജകുമാരിയാണ് സീനത്തുന്നിസ[1] ( പേർഷ്യൻ: زینت النساء 5 ഒക്ടോബർ 1643 - 7 മേയ് 1721). മുഗൾ ചക്രവർത്തി ഔറംഗസേബ്-ദിൽറാസ് ബാനു ബീഗം[2] ദമ്പതികളുടെ പുത്രിയായിരുന്ന സീനത്തിന് പാദ്ഷാ ബീഗം പദവി ഉണ്ടായിരുന്നു[3].

ജീവിതരേഖ

[തിരുത്തുക]

1643 ഒക്ടോബർ 5-നാണ് ഔറംഗാബാദിൽ (എന്ന് കരുതപ്പെടുന്നു) സീനത്തുന്നിസ ജനിക്കുന്നത്. പ്രഗൽഭരായ പണ്ഡിതരിൽ നിന്ന് സ്വകാര്യമായി വിദ്യാഭ്യാസം നേടിയ സീനത്തിന്നിസ, തന്റെ സഹോദരിമാരായ സെബുന്നിസ, സുബ്ദത്തുന്നിസ എന്നിവരെ പോലെ ഇസ്‌ലാമിക വിഷയങ്ങളിൽ ആഴത്തിലുള്ള അവഗാഹം നേടിയിരുന്നു[4]. ജീവിതകാലം അവിവാഹിതയായി തുടർന്നു അവർ.

സീനത്ത്-ഉൽ-മസ്ജിദ്

അവലംബം

[തിരുത്തുക]
  1. Sir Jadunath Sarkar (1979). A short history of Aurangzib, 1618-1707.
  2. Annie Krieger-Krynicki (2005). Captive princess: Zebunissa, daughter of Emperor Aurangzeb. Oxford University Press. p. 1.
  3. Sir Jadunath Sarkar (1973). Volumes 1-2 of History of Aurangzib: Mainly Based on Original Sources. Orient Longman. p. 38.
  4. Schimmel, Annemarie (1980). Islam in the Indian Subcontinent, Volume 2, Issue 4, Part 3. Leiden: Brill. ISBN 9789004061170.