Zebra Blue | |
---|---|
![]() | |
Mud-puddling in wet season at Ananthagiri Hills, in Ranga Reddy district of Andhra Pradesh, India | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. plinius
|
Binomial name | |
Tarucus plinius (Fabricius, 1793)
| |
Synonyms | |
Hesperia plinius Fabricius, 1793 |
ഒരു നീലി ചിത്രശലഭമാണ് സീബ്ര നീലി (Zebra Blue).[1] Leptotes plinius എന്നതാണു ഇതിന്റെ ശാസ്ത്രനാമം.[2][3][4][5] ഇതിനെ ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.[6] വെള്ളീട്ടി, നെന്മേനിവാക എന്നിവയാണ് ഈ ശലഭത്തിന്റെ ലാർവാ ഭക്ഷ്യ സസ്യങ്ങൾ.[6]
![]() |
![]() |
![]() |
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)