വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | സുധ ഷാ | |||||||||||||||||||||||||||||||||||||||
ജനനം | കണ്ണൂർ, ഇന്ത്യ | 22 ജൂൺ 1958|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകയ്കൊണ്ട് ബാറ്റുചെയ്യുന്നു | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈയ് ഓഫ്ബ്രേക് ബൗളിംഗ് | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 21) | 31 October 1976 v West Indies women | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 9 February 1991 v Australia women | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 13) | 5 January 1978 v New Zealand women | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 27 July 1986 v England women | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 14 September 2009 |
ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിലെ ഒരു അംഗമായിരുന്നു സുധ ഷാ(Sudha Shah). 1958 ജൂൺ 22 -ന് കണ്ണൂരിൽ ആണ് സുധ ഷാ ജനിച്ചത്. ടെസ്റ്റിലും ഏകദിനക്രിക്കറ്റിലും സുധ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ദേശീയ മൽസരങ്ങളിൽ തമിൾനാട് ടീമിലും തെക്കൻ മേഖലയിലും കളിച്ചിട്ടുണ്ട്. [1] ആകെ 21 ടെസ്റ്റുകളും 13 ഏകദിനങ്ങളും സുധ ഷാ കളിച്ചിട്ടുണ്ട്.[2]